Intelligence Bureau (IB) Recruitment Notification 2022 : ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 5 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Intelligence Bureau (IB) Recruitment 2022 Details - Quik Overview
Organization Name | Intelligence Bureau (IB) |
Job Type | Central Government |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Security Assistant/Executive & Multi-Tasking Staff (General) Examination-2022 |
Total Vacancy | 1671 |
Salary | Rs.21,700 – 69,100 |
Apply Mode | Online |
Last date for submission of application | 25th November 2022 |
Vacancy Details
ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികയിലായി 1671 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കേരളത്തിലെ സബ്സിഡറി ഇന്റലിജൻസ് ബ്യൂറോ തിരുവനന്തപുരത്താണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 127 ഒഴിവും മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) പോസ്റ്റിലേക്ക് 6 ഒഴിവുമാണ് ഉള്ളത്.
Salary Details
ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Posts | Salary |
---|---|
സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് | 21700 രൂപ മുതൽ 69100 വരെ |
മൾട്ടി ടാസ്കിങ് സ്റ്റാഫ് | 18000 രൂപ മുതൽ 56,900 വരെ |
കൂടാതെ മറ്റ് സർക്കാർ സർവീസുകളിൽ നിന്ന് വ്യത്യസ്തമായി അടിസ്ഥാന ശമ്പളത്തിന്റെ 20% പ്രത്യേക സുരക്ഷാ അലവൻസായി ലഭിക്കും. |
Age Limit Details
ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമായ പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Posts | Age Limit |
---|---|
സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് | 27 വയസ്സ് വരെ |
മൾട്ടി ടാസ്കിങ് സ്റ്റാഫ് | 18നും 25 നും ഇടയിൽ |
Educational Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് |
|
മൾട്ടി ടാസ്കിങ് സ്റ്റാഫ് |
Application Fee Details
450 രൂപയാണ് അപേക്ഷ ഫീസ്.ജനറൽ/EWS/OBC (പുരുഷൻ) വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്.
How To Apply For Intelligence Bureau (IB) Recruitment 2022?
- ഇന്റലിജൻസ് ബ്യൂറോയുടെ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക - www.mha.gov.in
- Career/Recruitment ബട്ടണിൽ ക്ലിക്ക് ചെയ്യുക
- Log-In/New Registration തിരഞ്ഞെടുക്കുക
- അപേക്ഷ ഫോം പൂരിപ്പിക്കുക
- പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് അപ്‌ലോഡ് ചെയ്യുക
- അപേക്ഷ ഫീസ് അടയ്ക്കുക
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
Official Notification | Click Here |
Apply Now | Click Here |