NSRY Kochi Recruitment 2022 : കൊച്ചിയിലെ നേവൽ ബേസ് നേവൽ ഷിപ്പ് റിപ്പയർയാർഡ് വിവിധ ട്രേഡ് അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർഥികൾ 2022 സെപ്റ്റംബർ 23ന് മുൻപ് അപേക്ഷകൾ അയക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ നല്കിയിട്ടുണ്ട്.
Naval Ship Repair Yard, Kochi (NSRY Kochi) Notification Details
NSRY Kochi Recruitment 2022 Notification Details | |
---|---|
Organization Name | Naval Ship Repair Yard, Kochi (NSRY Kochi) |
Job Type | Central Government |
Recruitment Type | Apprentices Training |
Advt No | N/A |
Post Name | Apprentice |
Total Vacancy | 230 |
Job Location | All Over Kochi |
Last date for submission of application | 23rd September 2022 |
NSRY Kochi Recruitment 2022 Vacancy Details
നേവൽ ഷിപ്പ് റിപ്പയർ യാർഡ് വിവിധ തസ്തികകളിലായി 230 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തിക അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- കമ്പ്യൂട്ടർ ഓപ്പറേറ്റർ& പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA)
- ഇലക്ട്രീഷ്യൻ
- ഇലക്ട്രോണിക്സ് മെക്കാനിക്
- ഫിറ്റർ
- മെഷീനിസ്റ്റ്
- മെക്കാനിക് (മോട്ടോർ വെഹിക്കിൾ)
- മെക്കാനിക്കൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് (MRAC)
- ടർണർ
- വെൽഡർ (ഗ്യാസ് & ഇലക്ട്രിക്)
- ഇൻസ്‌ട്രുമെന്റ് മെക്കാനിക്ക്
- ഫൗൻഡ്രിമൻ
- ഷീറ്റ് മെറ്റൽ വർക്കർ
- സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
- ഇലക്ട്രോപ്ലേറ്റർ
- പ്ലംബർ
- മെക്കാനിക്ക് ഡീസൽ
- മറൈൻ എൻജിൻ ഫിറ്റർ
- ടൈലർ (ജനറൽ)
- ഷിപ്വറൈറ് (വുഡ്)
- പൈപ്പ് ഫിറ്റർ
- ടൂൾ ആൻഡ് ഡൈ മേക്കർ
- പൈന്റർ (ജനറൽ)
- മെഷീനിസ്റ്റ് (ഗ്രിന്റർ)
- മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്
- ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)
- ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)
-എല്ലാ തസ്തിയിലേക്കുമായി 230 ഒഴിവുവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
NSRY Kochi Recruitment 2022 Educational Qualification Details
ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും 50% മാർക്കോടെ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അതോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ മൊത്തത്തിൽ 65% മാർക്കോടെ ഐടിഐ (പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് സ്വീകാര്യമാണ്)
NSRY Kochi Recruitment 2022 Age Limit Details
2023 ജനുവരി 30-ന് ഉദ്യോഗാർത്ഥികളുടെ പ്രായം പരമാവധി 21 ആയിരിക്കണം. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും.
How to Apply NSRY Kochi Recruitment 2022
ഉദ്യോഗാർത്ഥികൾക്ക് indiannavy.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് 23.09.2022-നോ അതിനുമുമ്പോ അപേക്ഷാ ഫോം അയയ്‌ക്കാവുന്നതാണ്. എല്ലാ രേഖകളുടെയും ഫോട്ടോകോപ്പി സഹിതം ചുവടെ സൂചിപ്പിച്ച വിലാസത്തിൽ സമർപ്പിക്കണം.
അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം : The Admiral Superintendent (for Officer-in-Charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi – 682004
അപേക്ഷകൾക്കൊപ്പം ചുവടെ ചേർക്കുന്ന ഡോക്യുമെന്റ് കൂടി നൽകണം:
- Passport Size Candidate’s Photos ( 04 Copies )
- Attested copy of SSC / Matriculation Marks Sheet and proof of date of birth
- Attested copy of ITI ( NCVT ) Marks Sheet & Certificate.
- Attested copy of latest Community certificate ( for SC / ST / OBC only )
- Attested copy of Certificates of Physical Disability ( if applicable )
- Certificate, if son/daughter of Armed Forces personnel / Ex-Serviceman / Defence Civilian & Dockyard employees ( as applicable )
- Copy of Character certificate signed by Gazetted Officer
- Attested copy of PAN and Aadhar Card of candidates (Compulsory )
- COVID Vaccination Certificate
- NCC & Sports Participation Certificate