NABARD Recruitment 2022 ; നബാർഡ് (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ റൂറൽ ഡെവലപ്മെന്റ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 177 ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 10 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ മറ്റ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
NABARD Recruitment 2022 Notification Details
NABARD Notification 2022 Details |
Organization Name |
National Bank For Agriculture and Rural Development (NABARD) |
Name Of Post |
Development Assistant |
Job Type |
Central Government |
Recruitment Type |
Direct Recruitment |
Salary |
Rs.32,000/- |
Total Vacancies |
177 |
Apply Mode |
Online |
Last date for submission of application |
10th October 2022 |
Vacancy Details
ഡെവലപ്മെന്റ് അസിസ്റ്റന്റ്, ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name |
Vacancies |
ഡെവലപ്മെന്റ് അസിസ്റ്റന്റ് |
173 |
ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) |
4 |
Age Limit Details
ഡെവലപ്മെന്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്.
Post Name |
Age Limit |
ഡെവലപ്മെന്റ് അസിസ്റ്റന്റ് |
21 വയസ്സ് മുതൽ 35 വയസ്സ് വരെ |
ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) |
Educational Qualification Details
ഡെവലപ്മെന്റ് അസിസ്റ്റന്റ് ജോലി യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Post Name |
Qualification |
ഡെവലപ്മെന്റ് അസിസ്റ്റന്റ് |
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ (SC/PWBD വിഭാഗക്കാർക്ക് ഇളവുണ്ട്) മൊത്തത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം. |
ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) |
കുറഞ്ഞത് 50% മാർക്കോടെ (SC/ST/PWBD/EWS ഉദ്യോഗാർത്ഥികൾക്കുള്ള ക്ലാസ് പാസ്സ്) ഹിന്ദി, ഇംഗ്ലീഷ് നിർബന്ധിത അല്ലെങ്കിൽ ഐച്ഛിക വിഷയത്തിൽ ഇംഗ്ലീഷ്/ഹിന്ദി മീഡിയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദം. അഥവാ
മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെ (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്കുള്ള ക്ലാസ് പാസ്സ്) ഹിന്ദിയും ഇംഗ്ലീഷും പ്രധാന വിഷയമായുള്ള ബാച്ചിലേഴ്സ് ബിരുദം. |
Salary Details
Post name |
Payscale |
ഡെവലപ്മെന്റ് അസിസ്റ്റന്റ് |
Rs. 13150-750(3)- 15400-900(4)-19000-1200(6)-26200-1300(2)-28800-1480(3)-33240-1750(1)-34990(20 years) |
ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) |
Rs. 13150-750(3)- 15400-900(4)-19000-1200(6)-26200-1300(2)-28800-1480(3)-33240-1750(1)-34990(20 years) |
NABARD Recruitment 2022 Application Fee Details
General/OBC/ EWS എന്നി ക്യാറ്റഗറിയിൽ ഉള്ളവർക്ക് 450 രൂപയാണ് അപേക്ഷ ഫീസ്. SC/ST/PWD/EWS/Ex-Servicemen എന്നിവർക്ക് 50 രൂപയാണ് അപേക്ഷ ഫീസ്. Master/Visa/Rupay Debit or Credit Cards or Internet Banking, IMPS, Cash cards/Mobile Wallets എന്നിവ വഴി പേയ്മെന്റ് ചെയ്യാവുന്നതാണ്.
Category |
Application Fees |
General/OBC/ EWS |
Rs.450 |
SC/ST/PWD/EWS/Ex-Servicemen |
Rs. 50 |
How To Apply For NABARD Recruitment 2022?
- ചുവടെ ചേർക്കുന്ന Apply Now ബട്ടൺ ക്ലിക്ക് ചെയ്യുക.
- Click here for New Registration എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ പേര് മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം പേയ്‌മെന്റ് ചെയ്യുക.
- 'Submit' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ