Kochi Metro Rail Recruitment 2022 : കൊച്ചി മെട്രോ റെയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ്, ബികോം/ബിഎ ഇംഗ്ലീഷ് എന്നി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണയിച്ചു.35 ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 25 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kochi Metro Rail Recruitment 2022 Details
Kochi Metro Rail Notification 2022 Details | |
---|---|
Organization Name | Kochi Metro Rail Limited (KMRL) |
Name Of Post | Graduate Apprentice (BE/ B Tech), Technician Apprentice (Diploma), B.Com/BA English |
Job Type | Central Government |
Recruitment Type | Temporary Recruitment |
Salary | Rs.8000 – 9000/- |
Total Vacancies | 35 |
Apply Mode | Online |
Last date for submission of application | 25 October 2022 |
Vacancy Details
ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ്, ബികോം/ബിഎ ഇംഗ്ലീഷ് എന്നി തസ്തികകളിലായി 35 ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Kochi Metro Rail Vacancy Details | |
---|---|
Name of Posts | No. of Vacancies |
Graduate Apprentice (BE/ B Tech) | 05 |
Technician Apprentice (Diploma) | 25 |
B.Com/BA English | 05 |
Discipline | Graduate Apprentice (BE/ B Tech) | Technician Apprentice (Diploma) | B.Com/ BA English |
---|---|---|---|
Architectural Assistant | – | 2 | – |
Electrical Engineering | 2 | 5 | – |
Computer Science & Information Technology | – | 2 | – |
Electronics & Communication Engineering | – | 1 | – |
Civil Engineering | 3 | – | – |
Computer Hardware Maintenance | – | 11 | – |
Safety and Fire Engineering | – | 2 | – |
HR/ADMIN (B.Com / BA English) | – | 2 | – |
Total | 05 | 25 | 05 |
Grand total | 35 |
Salary Details
ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ്, ബികോം/ബിഎ ഇംഗ്ലീഷ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് Rs.8000 രൂപ മുതൽ 9000/- രൂപ മാസ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- Graduate Apprentice (BE/ B Tech) – Rs. 9000
- Technician Apprentice (Diploma) – Rs. 8000/-
- B.Com/BA English – Rs. 9000
Age Limit Details
അപ്രന്റിസ്‌ഷിപ്പ് ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധി പാലിക്കും എന്നു മാത്രമാണ് ഔദോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നത്.
Educational Qualification Details
- Graduate Apprentices (BE/B.Tech): - ഏതെങ്കിലും അംഗീകൃത ഇന്ത്യൻ സർവ്വകലാശാല നൽകുന്ന ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദം , 60% മാർക്കിൽ കുറയാത്ത ഫീൽഡ്/6.75 CGPA.
- Technician (Diploma) Apprentices: - സംസ്ഥാന ടെക്‌നിക്കൽ ബോർഡ്/സർവകലാശാല നൽകുന്ന ഫസ്റ്റ് ക്ലാസ് ഡിപ്ലോമ (3 വർഷത്തെ കാലാവധി) അതാത് മേഖലയിൽ 60% മാർക്ക്.
- Non- Technical Graduate Apprentices: - അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 60% മാർക്കിൽ കുറയാത്ത ബി.കോം / ബി.എ ഇംഗ്ലീഷ് - ഒന്നാം ക്ലാസ് ബിരുദം (3 വർഷത്തെ കാലാവധി).
- മിൽമയിൽ ജോലി നേടാം
- തൃശൂർ സുവോളജിക്കൽ പാർക്കിലേക്കില്ല ജോലി നേടാം
- നബാർഡിൽ ജോലി നേടാം
Selection Process
തെരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ/കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് കൂടാതെ/അല്ലെങ്കിൽ അഭിമുഖം വഴിയാണ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നത്, അപേക്ഷകർ KMRL-ൽ രജിസ്റ്റർ ചെയ്‌ത ഇമെയിൽ ഐഡി വഴി അത് അറിയിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
How To Apply For Kochi Metro Rail Recruitment 2022?
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉദ്യോഗാർത്ഥികൾ KMRL വെബ്‌സൈറ്റിലെ നിലവിലെ ഓപ്പണിംഗ് വിഭാഗത്തിന് കീഴിലുള്ള http://boat-srp.com/ എന്ന ലിങ്കിലൂടെ 23.09.2022 മുതൽ ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
രജിസ്ട്രേഷനും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള നടപടിക്രമം (Engineering and Diploma):
ഇതുവരെ എൻറോൾ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് :
- www.mhrdnats.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക
- എൻറോൾ ക്ലിക്ക് ചെയ്യുക
- അപേക്ഷാ ഫോം പൂരിപ്പിക്കുക
- ഓരോ വിദ്യാർത്ഥിക്കും ഒരു പ്രത്യേക എൻറോൾമെന്റ് നമ്പർ ജനറേറ്റ് ചെയ്യും.
എൻറോൾമെന്റിനായി ദയവായി ഒരു ദിവസമെങ്കിലും കാത്തിരിക്കുക. ശേഷം ഉദ്യോഗാർത്ഥിക്ക് ഘട്ടം 2-ലേക്ക് പോകാം.
ഘട്ടം 2
- ലോഗിൻ
- Establishment Request Menu മെനുവിൽ ക്ലിക്ക് ചെയ്യുക
- റെസ്യൂം അപ്‌ലോഡ് ചെയ്യുക
- സ്ഥാപനത്തിന്റെ പേര് തിരഞ്ഞെടുക്കുക
- "KOCHI METRO RAIL LIMITED" എന്ന് ടൈപ്പ് ചെയ്യുക കൂടാതെ (SKLERC000021) സെർച് ചെയ്യുക.
- Apply ക്ലിക്ക് ചെയ്യുക.
- വീണ്ടും Apply ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷനും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള നടപടിക്രമം (എൻജിനീയറിംഗ് ഇതര – ബി.കോം, ബി.എ ഇംഗ്ലീഷ്):
നോൺ-ടെക്‌നിക്കൽ ബിരുദധാരികൾ (ബി.കോം / ബിഎ ഇംഗ്ലീഷ്) എക്‌സൽ ഷീറ്റ് ഡൗൺലോഡ് ചെയ്യുക ലിങ്ക് ചുവടെ ചേർക്കുന്നു. താഴെയുള്ള ലിങ്കിൽ നിന്ന് എക്സൽ ഷീറ്റ് പൂരിപ്പിച്ച് [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
Official Notification | Click Here |
Download Excel Sheet | Click Here |
Registration (Engineering and Diploma) | Click Here |
Apply Now (Engineering and Diploma) | Click Here |