Kerala Water Authority Recruitment 2022 : കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് തസ്തികകളിലേക്ക് കേരള വാട്ടർ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു.ഉദ്യോഗാർത്ഥികൾ 2022 ഒക്‌ടോബർ 7-നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Water Authority Job Notification Details
Kerala Water Authority Notification 2022 Details | |
---|---|
Organization Name | Kerala Water Authority |
Name Of Post | Call Center Support Staff |
Advt No | 2857/E8/2021/KWA – 22.09.2022 |
Job Type | Kerala Government |
Recruitment Type | Temporary Recruitment |
Salary | Rs.20,385/- |
Total Vacancies | 16 |
Apply Mode | Various |
Last date for submission of application | 7th October 2022 |
Vacancy Details
കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് എന്ന തസ്തികയിലേക്ക് ആണ് നിയമനം. കൃത്യമായ ഒഴിവുകളുടെ എണ്ണം നിലവിൽ കേരള വാട്ടർ അതോറിട്ടി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Age Limit Details
കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് ഒഴിവുകളിലേക്ക് 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Kerala Water Authority Vacancy Details | |
---|---|
Post Name | Age Limit |
കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് | Maximum 30 |
Salary Details
കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് ജോലി ലഭിക്കുന്ന ഒരാൾക്ക് Rs.20,385/- രൂപ മാസ ശമ്പളം ലഭിക്കും.
Kerala Water Authority Salary Details | |
---|---|
Post Name | Salary |
കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് | Rs.20,385/- |
വേതനം : 755 രൂപ / ഡ്യട്ടി ( പ്രതിമാസം പരമാവധി 20385 രൂപ)
Educational Qualification Details
- അടിസ്ഥാന യോഗ്യത : ബിരുദം (Degree)
- ഭാഷാപ്രാവീണ്യം : മലയാളം , ഇംഗ്ലീഷ് , ഹിന്ദി ( അഭികാമ്യം )
- കമ്പ്യൂട്ടർ പരിജ്ഞാനം : MS ഓഫീസ് പ്രവൃത്തിപരിചയം ( അഭികാമ്യം : ഏതെങ്കിലും കാൾ സെന്ററിൽ 2 വർഷത്തിൽ കുറയാതെ ജോലി ചെയ്തുള്ള പരിചയം)
ഡ്യട്ടി സമയം : രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ, ഉച്ചക്ക് 2 മുതൽ രാത്രി 10 വരെ, രാത്രി 10 മൂതൽ രാവിലെ 6 വരെ എന്നിങ്ങനെയുള്ള മൂന്ന് ഷിഫ്ലകളിൽ.
ജോലി സ്ഥലം: ജലഭവൻ, കേരള വാട്ടർ അതോറിറ്റി, കേന്ദ്ര കാര്യാലയം, വെള്ളയമ്പലം.
Selection Process
തെരഞ്ഞെടുപ്പ് രീതി: തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരിൽ നിന്നും എഴുത്തുപരീക്ഷ / - ഇന്റർവ്യ എന്നിവയുടെ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായുള്ളവരുടെ ലിസ്റ്റ് - തയ്യാറാക്കുന്നതാണ് .
How To Apply For Kerala Water Authority Recruitment 2022?
താത്പര്യമുള്ളവർ കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.kwa.kerala.gov.in മുഖേന വിജ്ഞാപന തീയതി (22 സെപ്റ്റംബർ 2022)മുതൽ 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കാം. ചുവടെ അപ്ലിക്കേഷൻ ഫോം നൽകിയിട്ടുണ്ട്. അപ്പിക്കേഷൻ ഫോം തെറ്റുകൾ കൂടാതെ പൂരിപ്പിക്കുക. അപേക്ഷ ഫീസ് ഇല്ലാതെ അപേക്ഷ സമർപ്പിക്കാം.
- Official Notification: Click Here
- Application Form: Click Here
- Official Website: Click Here