AAI Junior and Senior Assistant Recruitment 2022 : എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 156 ഒഴിവുകളിലേക്കാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
AAI Junior and Senior Assistant Recruitment Notification 2022 - Details
AAI Junior Assistant Recruitment 2022 Notification Details | |
---|---|
Organization Name | Airports Authority of India (AAI) |
Post Name | Junior Assistant (Fire Service) NE-4, Junior Assistant (Office) NE-4, Senior Assistant (Accounts) NE-6, Senior Assistant (Official Language) |
Job Type | Central Government |
Advt No | ADVT. NO. SR / 01 / 2022 |
Recruitment Type | Direct Recruitment |
Total Vacancy | 156 |
Job Location | All Over Tamil Nadu, Andhra Pradesh, Telangana, Karnataka, Kerala, Pondicherry and Lakshadweep islands |
Salary | Rs.31,000 – 1,10,000 |
Apply Mode | Online |
Last date for submission of application | 30th September 2022 |
AAI Assistant Recruitment 2022 Vacancy Details
Airport Authority of India (AAI) നിലവിൽ 156 ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്): 132
- ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്): 10
- സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): 13
- സീനിയർ അസിസ്റ്റന്റ് (ഒഫീഷ്യൽ ലാംഗ്വേജ്): 01
AAI Assistant Recrutment 2022 Age Limit Details
30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും,PWD വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.
AAI Assistant Recrutment 2022 Educational Qualifications
- ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്)
- പത്താം ക്ലാസ് + അംഗീകൃത മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഫയർ മൂന്ന് വർഷ ഡിപ്ലോമ. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
- ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
- മികച്ച കാഴ്ച്ച ശക്തി ഉണ്ടായിരിക്കണം
- പുരുഷന്മാർ 167 സെന്റീമീറ്റർ ഉയരവും വനിതകൾ 157 സെന്റീമീറ്റർ ഉയരവും ഉണ്ടായിരിക്കണം.
- ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്)
- ബിരുദം, ടൈപ്പിംഗ് സ്പീഡ് ഇംഗ്ലീഷ് 30 wpm അല്ലെങ്കിൽ ഹിന്ദിയിൽ 25 wom
- രണ്ട് വർഷത്തെ പ്രവർത്തിപരിചയം
- സീനിയർ അസിസ്റ്റന്റ് (ഓഫീഷ്യൽ ലാംഗ്വേജ്)
- ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദം
- ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം അനിവാര്യമാണ്
- സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)
- ബികോം ബിരുദം, 3 മുതൽ 6 മാസം വരെയുള്ള കമ്പ്യൂട്ടർ ട്രെയിനിങ് കോഴ്സ്
- രണ്ട് വർഷത്തെ പ്രവർത്തിപരിചയം
AAI Assistant Recrutment 2022 Salary Details
- ജൂനിയർ അസിസ്റ്റന്റ്: 31000-92000
- സീനിയർ അസിസ്റ്റന്റ്: 36000-110000
AAI Assistant Recruitment 2022 Application Fees
AAI അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022 നുള്ള കാറ്റഗറി തിരിച്ചുള്ള അപേക്ഷാ ഫീസ് വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ഓൺലൈൻ ആയി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കാറ്റഗറി | ഫീസ് |
---|---|
UR, OBC, and EWS | Rs. 1000/- |
Women/ SC/ ST/ Ex-servicemen candidates/ PwD | Nil |
How to Apply AAI Recrutement 2022?
- എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://aai.aero/
- കരിയർ ഓപ്ഷനിൽ ക്ലിക്കുചെയ്യുക
- റിക്രൂട്ട്‌മെന്റ് advt ക്ലിക്ക് ചെയ്യുക. “DIRECT RECRUITMENT FOR THE POST OF JUNIOR ASSISTANT & SENIOR ASSISTANT IN AAI- SOUTHERN REGION UNDER ADVT. NO. SR/01/2022”
- രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് അറിയിപ്പിൽ നൽകിയിരിക്കുന്ന ഓൺലൈൻ പോർട്ടലിൽ ക്ലിക്ക് ചെയ്യുക.
- ലോഗിൻ ഡീറ്റെയിൽസ് നൽകി AAI റിക്രൂട്ട്‌മെന്റ് 2022 ഫോം പൂരിപ്പിക്കുക.
- AAI റിക്രൂട്ട്‌മെന്റ് അപേക്ഷാ ഫോറം സമർപ്പിച്ചതിന് ശേഷം അതിന്റെ പ്രിന്റൗട്ട് എടുക്കുക.