നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

BSNL Apprentice Recruitment 2022 - Apply Online for 100 Apprentice Vacancies

Here we give the BSNL Apprentice Recruitment 2022 details in Malayalam. If you have B.Tech you can apply this post. Check Details BSNL Recruitment
Estimated read time: 1 min

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) 100 അപ്പ്രെന്റിസ് ട്രെയിനി ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 29 ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

BSNL Apprentice Recruitment 2022 - Apply Online for 100 Apprentice Vacancies

BSNL Apprentice Recruitment 2022 Details

ഓർഗനൈസേഷൻ BSNL
ജോലി തരം Central Government
നിയമനം താൽക്കാലികം
തസ്തിക അപ്രെന്റിസ്
ആകെ ഒഴിവുകൾ 68
ജോലിസ്ഥലം ഹൈദരാബാദ്
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
അവസാന തീയതി 2022 ഓഗസ്റ്റ് 29

BSNL Recruitment 2022 Vacancy Details

BSNL അപ്രെന്റിസ് ട്രെയിനി തസ്തികയിലേക്ക് 100 ഒഴിവുകളാണ് നിലവിലുള്ളത്. വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

തസ്തിക ഒഴിവുകൾ
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ് 39
ഡിപ്ലോമ (ടെക്നീഷ്യൻ) അപ്പ്രെന്റിസ് 6

BSNL Recruitment 2022 Age Limit Details

25 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

BSNL Recruitment 2022 Educational Qualification

പോസ്റ്റിൻറെ പേര് വിദ്യാഭ്യാസ യോഗ്യത
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിഇ/ ബിടെക്
ഡിപ്ലോമ (ടെക്നീഷ്യൻ) അപ്പ്രെന്റിസ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ

BSNL Recruitment 2022 Salary Details

BSNL അപ്രന്റീസ് പോസ്റ്റിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ശമ്പളത്തെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകുന്നു. ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം. അതുകൊണ്ടാണ് ഇത്രയും കുറഞ്ഞ തുക ശമ്പളമായി ലഭിക്കുന്നത്. എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ്പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 1800 രൂപ ശമ്പളത്തിന് പുറമേ ട്രാവൽ അലവൻസായി ലഭിക്കുന്നതാണ്.

പോസ്റ്റിൻറെ പേര് ശമ്പളം
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ് 9000 രൂപ
ഡിപ്ലോമ (ടെക്നീഷ്യൻ) അപ്പ്രെന്റിസ് 8000 രൂപ

How to Apply BSNL Recruitment 2022?

ആദ്യമായി BSNL ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ചെയ്യേണ്ടത്.

ഘട്ടം 1

  1. www.mhrdnats.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  2. Enroll എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  3. അപേക്ഷാ ഫോറം പൂരിപ്പിക്കുക ശേഷം എൻട്രോൾ നമ്പർ ലഭിക്കും അത് സൂക്ഷിച്ച് വെക്കുക. ഇത്രയും ചെയ്ത ശേഷം കുറഞ്ഞത് ഒരു ദിവസമെങ്കിലും വെരിഫിക്കേഷൻ അപ്രൂവൽ ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരും. അപ്രൂവൽ ലഭിച്ച ശേഷം
ഘട്ടം 2
  1. login ക്ലിക്ക് ചെയ്യുക ശേഷം Establishment Request Menu സെലക്ട് ചെയ്യുക
  2. എന്നിട്ട് Find Establishment ക്ലിക്ക് ചെയ്യുക.
  3. ശേഷം നിങ്ങളുടെ ബയോഡാറ്റ അപ്‌ലോഡ് ചെയ്യുക. Establishment പേര് തിരഞ്ഞെടുക്കുക.
  4. 'BHARAT SANCHAR NIGAM LIMITED' എന്ന് ടൈപ്പ് ചെയ്ത ശേഷം സെലക്റ്റ് ചെയ്യുക.
  5. Apply ഓപ്ഷൻ ക്ലിക്ക് ചെയ്യുക.വീണ്ടും Apply ക്ലിക്ക് ചെയ്യുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.